Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ 5ന്
ജിയോ ജോസഫ്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ 'സെമിനാര്‍ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 മണിക്ക് സൂം പ്ലാറ്റുഫോമില്‍. ആയുര്‍വേദത്തിന്റ അനന്ത സാധ്യതയെ കുറിച്ചു ലിങ്കന്‍ യൂണിവേഴ്സിറ്റി ലെക്ചര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നതും യുകെയില്‍ പല സ്ഥലത്തു ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡോ :ശ്രീനാഥ് നായര്‍ സംവാദം നടത്തുന്നു. ഈ പ്രോഗ്രാമിലേക്ക് ഏവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wmcuk.org or ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുക.

ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ 07470605755

പ്രസിഡന്റ്‌ സൈബിന്‍ പാലാട്ടി 07411615189

ജനറല്‍ സെക്രട്ടറി - ജിമ്മി ഡേവിഡ് 07886308162
ആയുര്‍വേദ സെമിനാറില്‍ പങ്കിടുക്കുന്നതിനു ഈ ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 
Other News in this category

 
 




 
Close Window