Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍: പ്രസിഡന്റ് - ജെയ്സണ്‍ മാത്യു, സെക്രട്ടറി - സുനിത രാജീവ്
Text by TEAM UKMALAYALAM PATHRAM
സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ആയ ജെയ്സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഷൈനി മാത്യു, സെക്രട്ടറി സുനിത രാജീവ്, ടെന്നിസണ്‍ സ്‌കറിയ ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സിനാഷ് തോമസ് ബാബു, സ്പോര്‍ട്സ് കോര്‍ഡിനേറ്റേഴ്സ് ആയി ചാണ്ടി ഇരയിലും, രജിത കമലും, ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി ഡാമി പുല്ലയിലും, അനുരാധ ശിവനും, ഫുഡ് കോര്‍ഡിനേറ്റര്‍ ആയി ഷെബിന്‍ ഫിലിപ്പും, പി ആര്‍ ഓ ആയി റെജി കോശിയും പ്രവര്‍ത്തിക്കുന്നു.
അസോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ആയി ചില്‍ഡ്രന്‍സ്‌ഫെസ്റ്റും അതുപോലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് വരും മാസങ്ങളില്‍ വേദിയൊരുങ്ങും. ഈ വര്‍ഷത്തെ പ്രധാന പരിപാടികളില്‍ ഒന്നായ ഫാമിലി ഡേ ഔട്ട് / ഫുഡ് ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക് Masouthampton@gmail.com എന്ന വിലാസത്തില്‍ ബന്ധപെടുക. Website: www.southamptonmalayalee.com
 
Other News in this category

 
 




 
Close Window