Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ടൂറിസം ഫോറം ടൂറിസം മന്ത്രി ഉല്‍ഘാടനം ചെയ്യും
Text By: Team ukmalayalampathram
വേള്‍ഡ് മലയാളി കൌണ്‍സില്‍ ടൂറിസം ഫോറം ഉല്‍ഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സൂം പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കുന്നു (മെയ് 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജര്‍മന്‍ സമയം, ഇന്ത്യന്‍ സമയം വൈകുന്നേരം 7.30). ഇ എം നജീബ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിംസ് ഹെല്‍ത്ത് ), പ്രസാദ് മഞ്ഞളി (എം. ഡി. സിട്രന്‍ ), എസ് ശ്രീകുമാര്‍ (ഏഷ്യാനെറ്റ് യു കെ, ആനന്ദ് ടി വി ), ഗോപാല പിള്ള (ഡെബ്ലി യു എംസി ഗ്ലോബല്‍ ചെയര്‍മാന്‍ ), ജോണ്‍ മത്തായി (പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ), പിന്റോ കണ്ണംപ്പിള്ളി (ജനറല്‍ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബല്‍ ), സാം ഡേവിഡ് മാത്യു (ട്രെഷരാര്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), ഗ്രിഗറി മേടയില്‍ (വൈസ് ചെയര്‍മാന്‍ ഡബ്ലിയു എം സി ഗ്ലോബല്‍ ), തോമസ് അറബന്‍കുടി (വൈസ് പ്രസിഡന്റ് ഡബ്ലിയു എം സി ഗ്ലോബല്‍ ), മേഴ്സി തടത്തില്‍ (ഡബ്ലിയു എം സി വൈസ് ചെയര്‍പേഴ്‌സണ്‍ ), തോമസ് കണ്ണന്‍കേരില്‍ (ഡബ്ലിയു എം സി ടൂറിസംഫോറം പ്രസിഡന്റ്), ജോണ്‍സണ്‍ തലച്ചല്ലുര്‍ (പ്രസിഡന്റ് അമേരിക്കന്‍ റീജിയന്‍ ), ഷൈന്‍ ചന്ദ്രസേനന്‍ (പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് റീജിയന്‍ ), ജോളി തടത്തില്‍ (ചെയര്‍മാന്‍ യൂറോപ്പ് റീജിയന്‍ ),ജോളി എം പടയാട്ടില്‍ (പ്രസിഡന്റ് യൂറോപ്പ് റീജിയന്‍ ), ബാബു തോട്ടാപ്പിള്ളി (ജനറല്‍ സെക്രട്ടറി യൂറോപ്പ് റീജിയന്‍), അബ്ദുല്‍ ഹക്കിം (പ്രസിഡന്റ് എന്‍ ആര്‍ കെ ഫോറം ), ചെറിയാന്‍ ടി കീക്കാട് (പ്രസിഡന്റ് ബിസിനസ് ഫോറം ),ഡോ. വിജയലക്ഷ്മി (ചെയര്‍മാന്‍ ഇന്ത്യന്‍ റീജിയന്‍ ), ഡോ. അജില്‍ അബ്ദുള്ള (ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ റീജിയന്‍ )തുടങ്ങിയവര്‍ പങ്കെടുക്കും.


ഈ കലാസാംസ്‌കാരിക വേദിയിലേക്ക് ഏവരെയും ഭാരവാഹികള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

ജോളി എം പടയാട്ടില്‍ (പ്രസിഡന്റ് )

04915753181523.

ജോളി തടത്തില്‍ (ചെയര്‍മാന്‍ )

0491714426264

ബാബു തോട്ടാപ്പിള്ളി (ജനറല്‍ സെക്രട്ടറി)

0447577834404.
 
Other News in this category

 
 




 
Close Window