Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഏഴാമത് യൂറോപ്യന്‍ ക്നാനായ സംഗമം ഈമാസം 24ന് ലണ്ടന്‍ ബുഷി അരീനയില്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Text By: Team ukmalayalampathram

ഏഴാമത് യൂറോപ്യന്‍ ക്നാനായ സംഗമം, ലണ്ടന്‍ സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് ക്നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് (ശനി) ലണ്ടനിലെ ബുഷി അരീനയില്‍ (Bushy Arena WD23 3AA). പ്രത്യേകം തയ്യാര്‍ ആക്കുന്ന ക്നാനായ സമുദായത്തിന്റെ ധീരനായ നേതാവും, സുറിയാനി സഭയുടെ വിശ്വാസത്തിന്റെ കാവല്‍ഭടനും ആയിരുന്ന, ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍ നഗറില്‍ വെച്ച് നടക്കും. നിങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക വികാരി. ഫാ. ഡോ. ബിനോയി അലക്സാണ്ടര്‍: 07831237602 അസി. വികാരി. ഫാ മാത്യൂസ്. കെ. എബ്രഹാം: 07887321814 സെക്രട്ടറി ജിജി. കിഴക്കേമുറിയില്‍: 07878212402 ട്രസ്റ്റി ഫിലിപ്പ് ജേക്കബ്: 07949926580

 
Other News in this category

 
 




 
Close Window