Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മരായി
Text By: Team ukmalayalampathram
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് ചാമ്പ്യന്മരായി വിതീന്‍ഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീല്‍ഡ് ഇലവണ്‍ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്സിലെ ഇരുപത് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് ലൈയിജു മാനുവല്‍ എസ് എസ് ത്രീ യൂസ്ഡ് കാര്‍ സെയില്‍ ലുലു മിനിമാര്‍ട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്സ് വുഡ് സ്‌കൂള്‍ ഗ്രൗഡില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത് .ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി അത്യന്ത്യം വാശിയേറിയ ഫൈനലില്‍ മുന്ന് വിക്കറ്റിനാണ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് വിജയിച്ചത് , മഴ വില്ലനായി വന്നെങ്കിലും അതിനെ തരണം ചെയ്യ്ത് നല്ല രീതിയില്‍ നൈസ്റ്റ് ക്ലബ് ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തി യാക്കി .ഫൈനലില്‍ നൈറ്റ്സിലെ സെബിന്‍ മാന്‍ഓഫ്ദി മാച്ചും ടൂര്‍ണ്ണമെന്റ്‌റില്‍ നൈറ്റ്സിലെ സിറില്‍ ബെസ്റ്റ് ഫീല്‍ഡറും വിതീന്‍ഷോ വാരിയേഷ്സിലെ ഡെനില്‍ ബെസ്റ്റ് വിക്കറ് കീപ്പറും

അജിഷ് ബെസ്റ്റ് ബാറ്റ്സ്സ്മാനും ലിജോ ബെസ്റ്റ് ബൗളറും മാന്‍ഓഫ്ദി സിരിയസും ആയി ജിജു സൈമണ്‍ (ഫൗഡര്‍ ഫ്രഡ്സ് സ്പോട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്റര്‍ ) ലൈയിജു മാനുവല്‍ തുടങ്ങിയവര്‍ സമ്മാനദാനം നിര്‍വഹിച്ചു
 
Other News in this category

 
 




 
Close Window