Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
നോര്‍ത്താംപ്ടണിലെ ഫീനിക്സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു: ജോയല്‍ - ഷാന്‍, സിബിന്‍ - അശ്വിന്‍ ടീമിനു വിജയം
Text By: Team ukmalayalampathram

ഫീനിക്സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. നോര്‍ത്താംപ്ടണ്‍ Caroline Chisholm school ല്‍ നവംബര്‍ 4നാണു മത്സരം നടത്തിയത്. ഫീനിക്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജോയല്‍, ഷാന്‍ സംഘവും സിബിന്‍, അശ്വിന്‍ സംഘവും വിജയികളായി. മികച്ച സങ്കാടക മികവ് കൊണ്ട് വിജയകരമായി നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി ഫീനിക്സ് ക്ലബ് അനുമോദിച്ചു. നിരവധി ആളുകള്‍ വന്ന് ചേര്‍ന്ന് ഈ ടൂര്ണമെന്റിനെ വിജയകരമാക്കി തീര്‍ത്തു. മത്സരത്തില്‍ വിജയികളായവര്‍: Advanced category; Winner: Joel/Shan Runner up: Mebel/Jewel First Runner Up:Joby/Sudeep Second Runner Up:Jeremy/Benson Intermediate Category; Winner: Sibin/Ashwin Runner up: Anon/Joseph First Runner Up: James/Johan Second Runner Up: Manoj/Nidhin

 
Other News in this category

 
 




 
Close Window