Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ശ്രീനാരായണ ധര്‍മ്മസംഘത്തിന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - കിഷോര്‍ രാജ്, സെക്രട്ടറി - സുരേഷ് ശങ്കരന്‍, ട്രഷറര്‍ വിനീഷ്
Text By: Team ukmalayalampathram

ഇംഗ്ലണ്ടിലെയും വിവിധ വിദേശ രാജ്യങ്ങളിലെ മലയാളികളുടെ മനസ്സിലും വിശേഷിച്ച് ശ്രീനാരായണ ഭക്തരുടെ ഇടയിലും സുപ്രധാനസ്ഥാനം പിടിച്ചുപറ്റിയ സംഘടനയാണ് ശ്രീനാരായണ ധര്‍മ്മ സംഘം യു കെ (എസ്എന്‍ഡിഎസ് യുകെ) ഇതിനോടകം കേരളത്തിലും ഇംഗ്ലണ്ടിലും നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന സംഘടനയാണ്. ' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുയും ചെയ്യുന്ന ഇംഗ്ലണ്ടിലെ പ്രമുഖ സംഘടനയയാ എസ് എന്‍ ഡി എസ് (യു കെ.) പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു പ്രസിഡന്റ് - കിഷോര്‍ രാജ് (കേംബ്രിഡ്ജ് ) സെക്രട്ടറി- സുരേഷ് ശങ്കരന്‍ (നോര്‍ത്താംട്ടന്‍ ) കണ്‍വീനര്‍ - അനില്‍കുഞ്ഞ് (കേംബ്രിഡ്ജ് ) ട്രഷറര്‍ - വിനീഷ് എന്‍( കേംബ്രിഡ്ജ് ) വനിതാ കണ്‍വീനര്‍ - ബിനി കുമാര്‍ ഏരിയ കണ്‍വീനര്‍മാര്‍ രഞ്ജിത്ത് പി (ഹാര്‍ലോ) അനില്‍ ശിവന്‍ (ബേസിന്‍ സ്റ്റോക്ക്) മോബിന്‍ എം( നോര്‍വിച്ച്) മിഥുന്‍ രാജ് (ബാര്‍ഹില്‍) ധനില്‍ ഡി (ഹണ്ടിംഗ്ടണ്‍) അരുണ്‍ എ( നോര്‍ത്താീ ട്ടന്‍ ) അനൂപ് എസ് ( കേറ്ററിംഗ്) അഭിലാഷ് കെ( സ്റ്റീവന്‍ ഏജ് ) മോബീഷ് എം( ഇസ്പിവിച് ) ദീപക് ദീപു (കേംബ്രിഡ്ജ്) റെജി ഗോപാലന്‍(സ്റ്റൈന്‍സ് ) റിജു ആര്‍( ലെസ്റ്റര്‍) രാജേഷ് ആര്‍(നോര്‍ത്സ്‌റ്റോവ് ) നിഖില്‍ കെഎസ് (ഹെവര്‍ഹില്‍ ) എസ് എന്‍ ഡി എസ് യുകെയുടെ 2024 വിഷു ആഘോഷം ഏപ്രില്‍ മാസം ഇരുപതാം തീയതി കേംബ്രിഡ്ജിലെ പാപ്പുവറുത്ത് വില്ലേജ് ഹാളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ നടത്തുന്നു, കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രസിഡന്റ് കിഷോര്‍ രാജ് - 07533868372 സെക്രട്ടറി സുരേഷ് ശങ്കരന്‍ - 07830906560

 
Other News in this category

 
 




 
Close Window