Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
Teens Corner
  Add your Comment comment
തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികവും വിഷു ഈസ്റ്റര്‍ ആഘോഷവും അതിഗംഭീരമായി ബര്‍മിങ്ഹാമില്‍ മെയ് നാലിന് ആഘോഷിച്ചു.
Text By: UK Malayalam Pathram
യുകെയിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തൃശ്ശൂര്‍ നിവാസികളുടെ കൂട്ടായ്മയാണ് തൃശൂര്‍ കൂട്ടായ്മ ഗ്ലോസ്റ്റര്‍ പഞ്ചാരിയുടെ പഞ്ചവാദ്യവും ഹെവന്‍സ് യുകെയുടെ ഗാനമേളയും ഫ്രേയാ സാജുവിന്റെ വയലിനും പരിപാടിക്ക് മാറ്റുകൂട്ടി. അതിസ്വാദിഷ്ടമായ ഉച്ചഭക്ഷണവും ഉപഹാറിന്റെ നേതൃത്വത്തില്‍ ഓര്‍ഗണ്‍ ആന്‍ഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്ട്രേഷനും ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയില്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
 
Other News in this category

 
 




 
Close Window