| 
                       സ്വിന്‍ഡണ്‍: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സ്വിന്‍ഡന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വികാരി വര്‍ഗ്ഗീസ് ടി. മാത്യു മുഖ്യകാര്‍മ്മികനാകും. ഇന്ന് വൈകുന്നേരം 6:30ന്  സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് റാസ, ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ പുണ്യസ്മരണ, ആശീര്‍വാദം ഉണ്ടായിരിക്കുന്നതാണ്. നാളെ (ഞായര്‍ 2 നവംബര്‍) രാവിലെ 8:45ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി കുര്‍ബാനയും ഉച്ചയ്ക്ക് 12 മണിയ്ക്ക് നേര്‍ച്ചയോടെ സമാപിക്കുകയും ചെയ്യും. ഏവരെയും പെരുന്നാള്‍ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നു. 
 
സ്ഥലത്തിന്റെ വിലാസം 
 
Tanwood School, Delta, 700, Welton Rd, SN5 7XF, Swindon. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
 
വര്‍ഗീസ് ടി മാത്യു: 07883037761, ബിനു ചന്ദപ്പിള്ളൈ: 07803131356, ടെന്‍സണ്‍ മാത്യു: 07774432141   |