Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
Teens Corner
  Add your Comment comment
കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ മറ്റന്നാള്‍ ബുധനാഴ്ച
Text By: Arun Varghese
കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിലുള്ള യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും മറ്റന്നാള്‍ ബുധനാഴ്ച രാവിലെ 9:30ന് കേംബ്രിഡ്ജിലെ സോസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. വികാരി ഫാ. ജോര്‍ജ് വലിയപറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
(News by: Arun Varghese, National Council Member, St.John Henry Newman Syro Malankara Catholic Mission Cambridge )
 
Other News in this category

 
 




 
Close Window