|
സൗത്താംപ്റ്റണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ആഘോഷങ്ങള്‍ ഈമാസം അഞ്ചിന് ശനിയാഴ്ച പ്രൗഢഗംഭീരമായി നടക്കും. ചാന്ദ്‌ലേഴ്‌സ് ഫോര്‍ഡിലുള്ള 'ദി ഹില്‍റ്റ്' വേദിയില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ വിവിധ സാംസ്‌കാരിക പരിപാടികളോടെയും പരമ്പരാഗത ആഘോഷങ്ങളോടെയും പരിപാടി ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
സുനില്‍കുമാര്‍: 07533 959193
പ്രജിത: 07838 705061
സ്ഥലത്തിന്റെ വിലാസം
The Hilt, Hiltingbury Road, Chandlers Ford, England, SO53 5NP |