Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
Teens Corner
  Add your Comment comment
ന്യൂഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുന്‍ ജീവനക്കാരുടെ അഞ്ചാം റീയൂണിയന്‍ മാഞ്ചസ്റ്ററില്‍
Text By: UK Malayalam Pathram
ന്യൂഡല്‍ഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ മുന്‍ ജീവനക്കാരുടെ അഞ്ചാം റീയൂണിയന്‍ 2026 ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ മാഞ്ചസ്റ്ററില്‍ നടക്കും. പഴയ സഹപ്രവര്‍ത്തകരെ വീണ്ടും കാണാനും സൗഹൃദങ്ങളും ഓര്‍മ്മകളും പുതുക്കാനുമുള്ള ഈ സംഗമത്തിലേക്ക് എല്ലാ മുന്‍ HFH ജീവനക്കാരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് Phone:

ജിനി എഡ്വേര്‍ഡ് - 07886 536114

ബ്രീന തോമസ് - 07741 407617

റോവിനോ മാത്യൂസ് - 07587 399107

സിമി ജെയിംസ് - 07423 350458
 
Other News in this category

 
 




 
Close Window