|
ചാവറ കുരിയാക്കോസ് അച്ചന്‍ ഏവ്യൂപ്രാസ്യാമ്മ എന്നിവരുടെ ജീവിതം കൊണ്ട് പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് എന്നിവ നാട്ടില്‍ നിന്നും യുകെയില്‍ വന്നവരുടെ ഫാമിലി കൂട്ടായ്മക്ക് ഒരുക്കമായി.
2026 ഒക്ടോബര്‍ മാസം 2 3 4 എന്നിദിവസങ്ങളില്‍ വെയിസിലെ ബ്രക്കനില്‍ കുടുംബ സംഗമം നടക്കുക. താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക പോളി പുതുശ്ശേരി 07443480944 ഫെലിക്സ് കാനപ്പിളി 07988978588 ഷിബു കുന്നാനാട്ട് 07783668341 |