Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Sep 2026
 
 
Teens Corner
  Add your Comment comment
സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയ യുവതി 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി ഇറങ്ങി ഓടി
Text By: UK Malayalam Pathram
25 സ്വര്‍ണമോതിരങ്ങളടങ്ങിയ ബോക്സുമായാണ് യുവതി കടന്നത്. കടയുടമയും ജീവനക്കാരനും 500 മീറ്ററോളം പിന്തുടര്‍ന്ന് പിടികൂടിയ യുവതിയെ പൊലീസിന് കൈമാറി. ജയ്പൂരില്‍ ജുവലറിയിലാണു വന്‍ മോഷണശ്രമം. ജയിലില്‍ പോകണമെന്ന ആഗ്രഹം കൊണ്ടാണ് മോഷ്ടിച്ചതെന്ന് യുവതി വ്യക്തമാക്കി.

നിവാരു റോഡിലെ ലക്ഷ്മി നഗറിലെ ഭവാനി ജ്വല്ലേഴ്സില്‍ ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം നടന്നതെന്ന് ജ്വല്ലറി ഉടമയായ ത്രിലോക് ചന്ദ് പ്രജാപത് നല്‍കിയ പരാതിയില്‍ പറയുന്നു. മുഴുവന്‍ സംഭവവും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window