Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7106 INR  1 EURO=108.5658 INR
ukmalayalampathram.com
Thu 02nd Jul 2026
 
 
Teens Corner
  Add your Comment comment
പാസ്റ്റര്‍ സാജു മാവേലിക്കര മുഖ്യ അതിഥിയായി എത്തും: വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ സ്പെഷ്യല്‍ കോണ്‍ഫെറെന്‍സ് ലണ്ടനില്‍
Text By: UK Malayalam Pathram
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എക്ക്വിപ്പ് & എംബവര്‍ എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ സ്പെഷ്യല്‍ കോണ്‍ഫെറെന്‍സ് നടക്കുന്നു. പാസ്റ്റര്‍ സാജു മാവേലിക്കര മുഖ്യ അതിഥിയായി കേരളത്തില്‍ നിന്നും വരുന്ന കോണ്‍ഫറന്‍സ് ലണ്ടന്‍ വംബളിയില്‍ വെള്ളി ജൂലയ് 3 വൈകിട്ട് 6:30 മണിമുതല്‍ 9 മണിവരെയും, വാറ്റ്‌ഫോര്ഡില്‍ ജൂലയ് 4 ശനിയാഴ്ച രാവിലെ 10:30 മുതല്‍ 1മണിവരെയും & വൈകിട്ട് 6:30 മണിമുതല്‍ 9 മണിവരെയും ആണ് നടക്കുക.


ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു. പുതുതലമുറയ്ക്ക് ദൈവീക ബോധവും സന്‍മാര്‍ഗീക ചിന്തകളും വളര്‍ത്തുവാന്‍ ഉതകുന്ന ആവേശകരമായ ദിനങ്ങള്‍ ആയിരിക്കും ഈ മീറ്റിംങ്ങുകള്‍

FRIDAY VENUE WEMBLEY: ST JOHN'S COMMUNITY CENTER, 1 CRAWFORD AVENUE, WEMBLEY, HA0 2HX, MIDDLESEX*.
SATURDAY VENUE WATFORD: CROXLEY GREEN BAPTIST CHURCH, 225 BALDWIN LANE, CROXLEY GREEN, WATFORD, WD3 3LH, HERTFORDSHIRE*.
SUNDAY'S WORSHIP: CROXLEY DANCE SCHOOL, BALDWIN LANE, CROXY LANE, WATFORD, WD3 3LR, HERTFORDSHIRE*.

*FREE PARKING & Refreshments.

കുടുതല്‍ വിവരങ്ങള്‍ക്കു Pastor Johnson George 07852304150 / Pastor SAM JOHN 07435372899 www.wbpfwatford.co.uk & Email:wbpfwatford@gmail.com
advertisement
 
Other News in this category

 
 




 
Close Window