Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ആക്രമിക്കപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി
reporter

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ വനിതാ കാബിന്‍ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ കടന്നുകയറി ആക്രമിച്ചു. ബഹളം കേട്ടു തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ എത്തിയാണു യുവതിയെ രക്ഷിച്ചത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവില്‍ അലഞ്ഞുനടന്നയാളാണു ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചുകയറിയതെന്നു പറയുന്നു. ഹീത്രോ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റാര്‍ ഹോട്ടലിലാണു സംഭവം. ആക്രമിക്കപ്പെട്ട കാബിന്‍ ക്രൂ അംഗം ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും കൗണ്‍സലിങ് നല്‍കിവരികയാണെന്നും എയര്‍ഇന്ത്യ അറിയിച്ചു.

 
Other News in this category

 
 




 
Close Window