Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ വന്‍ തുകയുടെ സ്‌കോളര്‍ഷിപ്പ്
Text By: Reporter, ukmalayalampathram
യുകെയിലെ 26 യൂണിവേഴ്സിറ്റികളില്‍ യുകെയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ സഹായം വിദേശ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി ഫീസ് ഇളുകളുമുണ്ട്.
തുക കൂടുതലും പുറമെ നിന്നുള്ള ശ്രോതസ്സുകളാണെങ്കിലും കൂടുതല്‍ യൂണിവേഴ്സിറ്റി ബജറ്റില്‍ നിന്നുമാണ് നല്‍കുന്നത്. എല്ലാ യുകെ യൂണിവേഴ്സിറ്റികളില്‍ നിന്നും വിവരങ്ങള്‍ തേടിയെങ്കിലും ഇത്രയും സ്ഥാപനങ്ങള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയ്യാറായത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്. മുന്‍നിര യൂണിവേഴ്സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്.
 
Other News in this category

 
 




 
Close Window