Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
രൂപയുടെ മൂല്യം ഇടിയുന്നു, സന്തോഷത്തില്‍ പ്രവാസികള്‍
reporter

ബര്‍ലിന്‍: പൗണ്ടിനെതിരെ 108.91 രൂപയും ഡോളറിനെതിരെ 83.87 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനയാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണം. കൂടാതെ ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതും രൂപയെ പുറകിലോട്ട് വലിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യം ഇസ്രയേല്‍- ഇറാന്‍ യുദ്ധ ഭീഷണി തുടങ്ങിയ കാരണങ്ങളാല്‍ നാണയ വിപണയില്‍ അപ്രതീക്ഷത വീഴ്ചകള്‍ പ്രതീക്ഷിക്കാം. നിലവിലെ ആഗോള സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window