Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
വേദനയോടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുകയാണ്; പ്രെസ്റ്റണില്‍ മലയാളി യുവാവ് ആത്മഹത്യ
Text By: Reporter, ukmalayalampathram
യുകെയിലെ പ്രസ്റ്റണില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി ജീവനൊടുക്കി. അനീഷ് ജോയിയാണു മരിച്ചത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനാണ് അനീഷ്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. ഭാര്യ - ടിന്റു അഗസ്റ്റിന്‍. എന്‍എച്ച്എസ് നഴ്സാണ് ടിന്റു.
ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇന്നലെ വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window