Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
UK Special
  Add your Comment comment
നാലു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലും അയര്‍ലന്‍ഡിലും 200 പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ്
reporter

ലണ്ടന്‍: ബ്രിട്ടനിലും അയര്‍ലന്‍ഡിലുമായി നാലു വര്‍ഷത്തിനുള്ളില്‍ 200 പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ മക്ഡൊണാള്‍ഡ്‌സ്. ഒരു മില്യന്‍ പൌണ്ടിന്റെ വികസന പദ്ധതിയാണ് ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് റസ്റ്ററന്റ് ശൃംഖലയുടെ ലക്ഷ്യം. ഡ്രൈവ് ത്രൂ, നോണ്‍ ഡ്രൈവ് ത്രൂ വിഭാഗങ്ങളിലായാണ് ശൃംഖലയുടെ വിപുലീകരണം.

ഇതോടെ ഇരു രാജ്യങ്ങളിലുമായി മക്ഡൊണാള്‍ഡ്‌സ് റസ്റ്ററന്റുകളുടെ എണ്ണം 1700 ആയി ഉയരും. 24,000 പുതിയ ജോലികള്‍ ഈ വിസകന പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് മക്‌ഡോണല്‍സ് യുകെ- അയര്‍ലന്‍ഡ് മേധാവി അലിസ്റ്റര്‍ മാര്‍കോവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window