Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് യൂണിയനില്‍ പ്രസിഡന്റാകാന്‍ ഒരു മലയാളിയും മത്സര രംഗത്ത്
Text By: Reporter, ukmalayalampathram
യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് അവിടുത്തെ യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മലയാളി യുവാവ് മത്സരിക്കുന്നുണ്ട്. ബിജോയ് സെബാസ്റ്റ്യന്‍ എന്നാണു മത്സരാര്‍ഥിയുടെ പേര്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണു ബിജോയ്. പോസ്റ്റല്‍ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 14 മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. ആര്‍സിഎന്‍ അംഗങ്ങളാണ് വോട്ടര്‍മാര്‍. യുകെയിലെ നഴ്‌സിങ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനുകളില്‍ ഒന്നാണ് ആര്‍സിഎന്‍.
 
Other News in this category

 
 




 
Close Window