Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
വാട്‌സാപ്പിലൂടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച ബിബിസി മുന്‍ അവതാരകന് ശിക്ഷ
reporter

ലണ്ടന്‍: വാട്‌സാപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്താ അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി 6 മാസത്തെ തടവുശിക്ഷ വിധിച്ചു. 2 വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ. 7 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതില്‍ ഏഴെണ്ണം അതീവഗുരുതര സ്വഭാവമുള്ളതായിരുന്നു. 3 കേസുകളാണ് ഹ്യൂ എഡ്വേര്‍ഡിനെതിരെ ഫയല്‍ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.

 
Other News in this category

 
 




 
Close Window