|
ബ്ലാക് പൂളിലെ ഫ്‌ളൈഡ് കൗണ്ടിയിലെ ലിഥം സെന്റ് ആന്‍സീസില്‍ താമസിച്ചിരുന്ന ജെയ്ംസ് മാത്യു (58) അന്തരിച്ചു. കോഴിക്കോട് സ്വദേശിയാണ് ജെയ്ംസ് മാത്യു. ഭാര്യ - ഷിനിക്ക് ഡൊമസ്റ്റിക് കെയര്‍ മേഖലയിലാണു ജോലി. മക്കള്‍ - ആനലിസ ജെയ്ംസ് (12), അസേലിയ റോസ് ജെയ്ംസ് (10), അന്റോണിയോ ജെയ്ംസ് (10). കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ജെയ്ംസ് മാത്യു. |