Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
മതം
  Add your Comment comment
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുകെ റീജിയന്‍ ഏക ദിന വാര്‍ഷിക സമ്മേളനം ലണ്ടനില്‍
സോജി ടി മാത്യു
ആരാധന-പഠനം-സേവനം എന്നീ മുദ്രാവാക്യവുമായി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുകെ റീജിയന്‍ ഏക ദിന വാര്‍ഷിക സമ്മേളനം നാളെ ലണ്ടനില്‍ നടക്കും. രാവിലെ 9മുതല്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലാണ് പരിപാടി.
രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന യുവജന സമ്മേളനം റവ ഡോ. നൈനാന്‍ വി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ക്രോസിംഗ് ബാരിയേഴ്സ് എന്ന വിഷയത്തെ അധികരിച്ചു ഫാ ജേക്കബ് അനീഷ് വര്‍ഗീസ്, എലിസബത്ത് ജോയ് എന്നിവര്‍ ക്ളാസുകളെടുക്കും.
 
Other News in this category

 
 




 
Close Window