മാവേലിയെ വരവേല്‍പ്പ്, പുലികളി, തിരുവാതിര, കായികമത്സരങ്ങള്‍, ഓണസദ്യ, വടംവലി എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. ഓണാഘോഷത്തിന്റെ ഉദ്ഘാടനം സ്വാന്‍സി മേയര്‍ പാക്സറ്റണ്‍ ഹൂഡ് വില്ല്യംസ് നിര്‍വഹിക്കും. മുഖ്യാതിഥികളായി സ്വാന്‍സി എംപിയായ ടോണിയ അന്റേണിയാസി, ബ്രിസ്റ്റോള്‍ മുന്‍ മേയറും മലയാളിയുമായ ടോം ആദിത്യാ, കൗണ്‍സിലര്‍ ജയിംസ് മാക്ഗെട്രിക് എന്നിവരും പങ്കെടുക്കും.
സ്ഥലത്തിന്റെ വിലാസം
Holy Cross Catholic Church, Parish Hall 29, Upper King's Head Road, Gendros, Swansea, SA5 8 BR
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിറിയക്ക് പി. ജോര്‍ജ് (പ്രസിഡന്റ്) - 07773454387
പയസ് മാത്യു (സെക്രട്ടറി)- 07956276896
എബ്രാഹം ചെറിയാന്‍ (ട്രഷറര്‍) -07735610045 |