|
മെസ്തൂസോ സീസണ്‍ 3 (ക്വയര്‍ കോമ്പറ്റീഷന്‍) ഈമാസം 30ന് ശനിയാഴ്ച നടക്കും. രാവിലെ പത്തു മണി മുതല്‍ തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി 22 ടീമുകള്‍ പങ്കെടുക്കും. ഈ ഗാന വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. November 30 വേ ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഈ പ്രോഗ്രാം ആരംഭിക്കുന്നു.
പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ:
10 am Registration
10.30 am Inauguration ceremony
11.00 competition
3.00 cloonsg ceremony |