|
സൗത്താംപ്ടന്‍ ഹിന്ദു സമാജം ഒരുക്കുന്ന അയ്യപ്പപൂജ 13ന് ശനിയാഴ്ച നടക്കും. ആംപ്ഫീല്‍ഡ് വില്ലേജ് ഹാളില്‍ ഒരുക്കിയിരിക്കുന്ന അയ്യപ്പപൂജയുടെ ഭാഗമായി ഭജനയും വിളക്ക് പൂജയും പടി പൂജയും ദീപാരാധനയും അന്നദാനവും ഒരുക്കിയിട്ടുണ്ട് സംഘാടകര്‍. ഉച്ചക്ക് 2 മുതലാണ് പരിപാടികള്‍ നടക്കുക.
വിവരങ്ങള്‍ക്ക്: സുനില്‍കുമാര്‍; 07533959193, പ്രജിത: 07838705061 |