Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
 
 
Teens Corner
  Add your Comment comment
കാര്‍ഡിഫ് മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ഡിസംബര്‍ 28ന്
Text By: UK Malayalam Pathram
കാര്‍ഡിഫ് മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പപൂജ ഡിസംബര്‍ 28ന് സനാന്‍ ധര്‍മ്മ മണ്ഡല്‍ ആന്റ് ഹിന്ദു കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. രാജേഷ് ഗുരുക്കളാണ് പൂജകളും ചടങ്ങുകളും നടക്കുക. വൈകിട്ട് മൂന്നു മണി മുതല്‍ എട്ടു മണി വരെ നീളുന്ന ചടങ്ങില്‍ ഗണേഷ പൂജ, സങ്കല്‍പ് പൂജ, താലപ്പൊലി, കലാശം, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, ഹരിവരാസനം, അന്നാദാനം എന്നിവയാണ് ഉണ്ടായിരിക്കുക.

സ്ഥലത്തിന്റെ വിലാസം

Sanatan Dharma Mandal & Hindu Community Centre, Lewis Road, CF24 5EB, Cardiff

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07471 246641, 07914 255546, 07817 406304
 
Other News in this category

 
 




 
Close Window