|
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ അതിഗംഭീര ഓണാഘോഷം ഈമാസം 20ന് ശനിയാഴ്ച നടക്കും. രാവിലെ 11 മണി മുതലാണ് പരിപാടികള്‍ക്ക് തുടക്കമാവുക. വിഭവ സമൃദ്ധമായ ഓണസദ്യ, ചെണ്ടമേളം, ഡിജെ, പുലികളി, തിരുവാതിര, ഗാനമേള, മറ്റു കലാപരിപാടികള്‍ എല്ലാം തന്നെ ആഘോഷത്തിലുണ്ടാകും.
സ്ഥലത്തിന്റെ വിലാസം
Orwell Park School, Nacton, Ipswich, IP10 0ER |