Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ എത്തിയിട്ടുണ്ട് അജിത്തും വിജയും: അവര്‍ ഇവിടെ വച്ച് നേരില്‍ കണ്ടപ്പോഴുണ്ടായ സൗഹൃദ സ്‌നേഹത്തിന്റെ ചിത്രങ്ങള്‍...
Text By: UK Malayalam Pathram

ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ് മുഖ്യാതിഥി. 44 കാറുകള്‍ അണിനിരക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം അജിത് കുമാറുമുണ്ട്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ അജിത് റെഡ്ആന്റ് ബൈ വിരാജ് ടീമിനായി എല്‍എംപി3 പ്രോ- ആം വിഭാഗത്തിലാണ് മത്സരിക്കുന്നത്.വിജയ് അഭിനയരംഗത്തുള്ള സമയത്ത് ഏറെക്കാലം പരസ്പരം ക്ലാഷ് റിലീസുമായി മത്സരിച്ചിരുന്ന താരങ്ങളായിരുന്നു ഇരുവരും. എന്നാല്‍ സ്‌ക്രീനിന് പുറത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

 
Other News in this category

 
 




 
Close Window