Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന 32 വയസ്സുകാരന്‍ അന്തരിച്ചു
Text By: UK Malayalam Pathram
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ ഡെറിയില്‍ താമസിക്കുന്ന മലയാളി യുവാവ് അന്തരിച്ചു. കോനാട്ട് രാജേന്ദ്രന്റെ മകന്‍ വിഷ്ണു പ്രസാദാണു (32) മരിച്ചത്. ഇടുക്കി തോപ്രാംകുടി ദൈവംമേട് സ്വദേശിയാണു വിഷ്ണു പ്രസാദ്.
 
Other News in this category

 
 




 
Close Window