Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു: ഹോര്‍മുസ് കടലിടുക്ക് തുറന്നിടുന്നതിനെക്കുറിച്ച് സംസാരിച്ചു
Text By: UK Malayalam Pathram
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നിടേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ഈ വിവരം പങ്കുവെച്ചു. ആഗോള ഊര്‍ജ്ജ വിതരണത്തെയും സമുദ്ര സുരക്ഷയെയും ബാധിക്കുന്ന നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഇരുനേതാക്കളും വിലയിരുത്തിയതായി സെര്‍ജിയോ ഗോര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window