Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ച് ഉത്തരവിറങ്ങി
Text By: UK Malayalam Pathram
നിലവില്‍ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രത്തന്‍ യു ഖേല്‍ക്കര്‍. 2003 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തന്‍ യു ഖേല്‍ക്കര്‍. കണ്ണൂര്‍ കളക്ടറായും കേരള മെഡിക്കല്‍ മിഷന്‍ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വി ഡി സതീശനാണ് രത്തന്‍ ഖേല്‍ക്കറിന്റെ പേര് നിര്‍ദേശിച്ചത്. നിയമനത്തിനെതിരെ സിപിഐഎം ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്സണല്‍ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാര്‍ ടിയെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.
 
Other News in this category

 
 




 
Close Window