നവീന് ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത 'ദീദീ' ഹിന്ദി സോങ്ങ് വന്‍ ഹിറ്റിലേക്ക്
Text By: Team ukmalayalampathram
'ദീദീ' നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങള്‍ക്ക് ഹരമേകുന്ന ട്രെന്‍ഡിങ്ങ് പ്രണയ ഡാന്‍സ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാര്‍ നവീന്‍ ജെ. ആന്‍ത്രപ്പേര്‍. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാര്‍ നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം. 'ദീദീ' സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീന്‍ ജെ. ആന്‍ത്രപ്പേര്‍. നവീന്‍ ജെ. ആന്‍ത്രപ്പേര്‍ മുംബൈയില്‍ ആണ് സ്ഥിര താമസം. ദീദീ വീഡിയോയുടെ ഭാഗമായി മെഗാ ലൈവ് സ്റ്റേജ് ഷോകള്‍കായി നവീനും അദ്ദേഹത്തിന്റെ ബാന്‍ഡും തയ്യാര്‍യെടുക്കുകയാണ് കേരളത്തിലും താരത്തിന്റെ ലൈവ് മെഗാ സ്റ്റേജ് ഷോ ഉണ്ടാകുന്നതാണ്. നവീന്‍ ജെ. ആന്‍ത്രപ്പേറിന്റെ അസാധാരണമായ കാന്‍ഡിഡ് - നാച്ചുറല്‍ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉള്‍കൊണ്ട് അഭിനയികാന്‍ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തില്‍ വരെയും ഒരു ആക്ടര്‍, ഫാഷന്‍ സൂപ്പര്‍ മോഡല്‍ എന്നി നിലകളില്‍ പ്രശംസ നേടിയിട്ടുള്ളതാണ്. കാന്‍ഡിഡ് സ്റ്റയിലില്‍ ഉള്ള അദ്ദേഹത്തിന്റെ അഭിയനകന്‍ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റര്‍ നാഷണല്‍ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോള്‍ സംഗീത വീഡിയോകള്‍ എല്ലാം വന്‍ ഹിറ്റ് ആകുകയാണ്. 'ലോണ്‍ലി അയാം ക്രയിങ്ങ് 'എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റര്‍നാഷണല്‍ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീന്‍ ജെ. ആന്‍ത്രപ്പേര്‍. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയില്‍ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വണ്‍, എം.ടി. വി. ഇന്ത്യ, നയന്‍ എക്‌സ് ഒ, സീ കഫേ, സീ ട്രെന്‍ഡ്‌സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു നവീന്‍ ജെ. ആന്‍ത്രപ്പേര്‍. ലോണ്‍ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് 'ഐ ലൈക് ഇറ്റ്' വേള്‍ഡ് ടാലന്റ് അവാര്‍ഡ് ലഭിച്ചു. 'ലോണ്‍ ലി അയാം ക്രയിംങ്ങ്' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്‌സ്തി നേടിയ താരമണ് നവീന്‍ ജെ. ആന്‍ത്രപ്പേര്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്‌സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയില്‍ ആണ് ഗാനത്തിന്റെ ഒഡിയോ റെക്കോഡിംങ്ങ്, മിക്‌സിംങ് & മാസ്റ്ററിംങ്ങ് ചെയ്തത്. പ്രശ്‌സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളില്‍ വച്ചാണ് ലോണ്‍ലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം. അന്താരാഷ്ട്രതലത്തില്‍ ഏറ്റവു ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ നമ്മുടെ മലയാളി റോക്ക് സ്റ്റാര്‍ നവീന്‍ ജെ. ആന്‍ത്രപ്പേര്‍ ഉള്‍പ്പെടുന്നു. 'നവീന്‍ ജെ. ആന്‍ത്രപ്പേര്‍ മ്യൂസിക് നെറ്റ് ' ലൈവ് മ്യൂസിക്ക് ഷോ നേരില്‍ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീന്‍ ജെ. ആന്‍ത്രപ്പേര്‍ രംഗോലി ഗള്‍ഫ് എന്ന ടി.വി. ഷോയില്‍ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന 'ബാറ്റില്‍ ഓഫ് ദ ബാന്റ്‌സ് ' എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണല്‍ മ്യൂസിക്ക് ബാന്റുകള്‍ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കര്‍ത്താവു ആയിട്ടുണ്ട്. മുംബൈ - ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷന്‍ ഷോകളിലും, ഫാഷന്‍ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷന്‍ സൂപ്പര്‍ മോഡലായും, നവീന്‍ പ്രവര്‍ത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫോട്ടോ ഷൂട്ടുകളിലും, ഫാഷന്‍ ഷോകളിലും - സെലിബ്രിറ്റി ഫാഷന്‍ സൂപ്പര്‍ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റര്‍, മ്യൂസിക് കംപോസര്‍,മ്യൂസിക് പ്രൊഡ്യൂസര്‍, ഡാന്‍സര്‍, ഇംഗ്ലീഷ് വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകള്‍ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീന്‍ ജെ. ആന്‍ത്രപ്പേര്‍ നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീന്‍ല്‍ നിന്നും പഠിക്കുവാന്‍ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികള്‍ അടക്കമാണ് നവീനില്‍ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാന്‍ വരുന്നത്. ഓണ്‍ലെന്‍ ക്ലാസ്സുകള്‍ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവര്‍ക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകര്‍ന്നു നല്‍കുന്നു നവീന്‍. അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആല്‍ബങ്ങള്‍ സൂപ്പര്‍ ഹിറ്റായതിനെ തുടര്‍ന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയില്‍ അവരുടെ സ്റ്റുഡിയോ റെക്കോര്‍ഡിങ്ങുകളില്‍, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാന്‍ നവീനെ തേടിയെത്തുന്നത്. പുകയല്ല പാട്ടാണു ലഹരി - വ്യത്യസ്തമായ സ്വഭാവം ഇത്രയൊക്കെ നേട്ടങ്ങള്‍ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്‌സ്തയിലേക്ക് ഉയര്‍ന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്‌നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങള്‍ക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച് യുവാക്കളെ ' ഡ്രഗ്‌സ്' മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് 'സേ നോ റ്റു ഡ്രഗ്‌സ്, റ്റുബാക്കോ ആന്റ് ആല്‍ക്കഹോള്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരിക്കുന്നതിന്, അനേകം ആന്റി-ഡെര്‍ക്‌സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവല്‍ക്കരണ പ്രോഗാമുകള്‍ സംഘടിപ്പിക്കുന്ന എന്‍.ജി.ഒ സംഘടകള്‍ക്ക് ഒരു താങ്ങാവുകയാണ് നവീന്‍ . 'സേ നോ റ്റു ഡ്രഗ്‌സ്, റ്റുബാക്കോ ആന്റ് ആല്‍ക്കഹോള്‍ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകള്‍ അവതരിപ്പിക്കാറുള്ളതാണ്. ഉയര്‍ന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീന്‍ ഒരു വഴികാട്ടി തന്നെയാണ്. അന്താരാഷ്ട്ര സംഗീത ലോകത്തില്‍ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാന്‍സിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെര്‍ഫോര്‍മന്‍സിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്. നവീന്‍ ജെ. ആന്‍ത്രപ്പേര്‍ സിങ്ങര്‍, പെര്‍ഫോമര്‍, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസര്‍, മ്യൂസിക്ക് പ്രഡ്യൂസര്‍, ആക്ടര്‍, സൂപ്പര്‍ മോഡല്‍, ഡാന്‍സര്‍, എന്നീ നിലകളില്‍ ജന ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബില്‍ ഇ സംഗീത വിഡോയകള്‍ വൈറല്‍ ആകുന്നു