Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Nov 2024
 
 
UK Special
  Add your Comment comment
ടാറ്റയ്ക്ക് ബ്രിട്ടനില്‍ ആദരം
reporter

ലണ്ടന്‍: രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരൈസ്വാമിയുടെ നേതൃത്വത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചു. ഇന്ത്യന്‍ സ്ഥാനപതികാര്യാലയവും ഇന്ത്യ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പും സംയുക്തമായി നടത്തിയ ദീപാവലി ആഘോഷപരിപാടിക്കുമുന്‍പായിരുന്നു അനുസ്മരണം. ഇന്ത്യ-ബ്രിട്ടന്‍ പങ്കാളിത്തത്തെ രത്തന്‍ ടാറ്റയോളം യാഥാര്‍ഥ്യമാക്കിയവര്‍ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

 
Other News in this category

 
 




 
Close Window