Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് നല്‍കിയത് 7 കോടി രൂപ
Reporter
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് ഏഴു കോടി രൂപ സംഭാവന നല്‍കി. അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ലുലു ഫിനാഷ്യല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ആബിദ് അഹമ്മദ് ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലോകത്തെമ്പാടുമായി ഇരുന്നൂറില്‍ പരം ശാഖകളുള്ള എക്‌സ്‌ചേഞ്ച് കമ്പനിയാണ് ലുലു ഫിനാന്‍ഷ്യല്‍. കേരളത്തില്‍ വെള്ളപ്പൊക്ക സമയത്ത് പല രീതിയിലുള്ള സഹായങ്ങള്‍ ഗ്രൂപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഏഴു കോടി രൂപ നല്‍കിയത്.
 
Other News in this category

 
 




 
Close Window