Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ഐ സി ഐ സി ഐ ബാങ്കിന്റെ മുന്‍ എം.ഡിയുടെ വീട്ടിലും ഓഫിസിലും റെയ്ഡ്
Reporter
ഐ സി ഐ സി ഐ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂത് എന്നിവരുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് [ഇ ഡി ]
റെയ്ഡ് നടത്തി.

മുംബൈയിലെയും ഔറംഗബാദിലെയും അഞ്ചു കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചപ്പോള്‍ ചന്ദ കൊച്ചാര്‍ പ്രതികരിച്ചില്ല.
വിഡിയോകോണിന് 1875 കോടി രൂപ ഐ സി ഐ സി ഐ ബാങ്ക് വായ്പ അനുവദിച്ച കേസിലാണ് ഇ ഡിയും സി ബി ഐയും കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതില്‍ ചന്ദ കൊച്ചാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് കേസ്.
 
Other News in this category

 
 




 
Close Window