Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1311 INR  1 EURO=107.4114 INR
ukmalayalampathram.com
Tue 10th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
5 കോടി രൂപ കയ്യില്‍ ഉണ്ടോ? ഇന്ത്യയുടെ 5 ജി സ്‌പെക്ട്രം ലേലം പിടിക്കാം
Reporter
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെലികോം സ്‌പെക്ട്രം ലേലത്തിന് അരങ്ങൊരുങ്ങി. 522850 കോടി രൂപയുടെ മൂല്യം മതിക്കുന്ന 5 ജി സ്‌പെക്ട്രം ലേലത്തിന് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഇന്ന് അംഗീകാരം നല്‍കി. 22 സര്‍ക്കിളുകളിലായി 8300 മെഗാ ഹേര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തിന് വെയ്ക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് , ഏപ്രില്‍ മാസത്തോടെയാകും ലേലം.
ലേലം പിടിക്കുന്ന കമ്പനി 25 ശതമാനം തുക കെട്ടിവെയ്ക്കണം. ബാക്കി തുക 16 വര്‍ഷം കൊണ്ട് കൊടുത്ത തീര്‍ത്താല്‍ മതിയാകും.

ഇതുകൂടാതെ കൊച്ചി – ലക്ഷദ്വീപ് സമുദ്ര കേബിള്‍ ശ്രംഖലക്കും കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിലെ 11 ദ്വീപുകള്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടാകും. 1072 കോടി രൂപയാണ് ഇതിന്റെ മതിപ്പ് ചെലവ്.
 
Other News in this category

 
 




 
Close Window