Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റിയാലിറ്റി വീഡിയോ മീറ്റിംഗ്, ത്രീഡി ക്ലാസ് റൂം അനുഭവം: റിലയന്‍സ് ജിയോ സാഹചര്യത്തിനൊപ്പം ഇറക്കുന്നു ജിയോ ഗ്ലാസ്
Reporter
ജിയോയുടെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തമാണ് ജിയോ ഗ്ലാസ്. 3 ഡി വെര്‍ച്വല്‍ റൂമുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും തത്സമയം ജിയോ മിക്‌സഡ് റിയാലിറ്റി ക്ലൗഡ് വഴി ഹോളോഗ്രാഫിക് ക്ലാസുകള്‍ നടത്തുന്നതിനുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഇത് രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം മാത്രം.
ഇതില്‍ നിലവില്‍ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകള്‍ അനുവദിക്കുന്നു. ത്രീഡി ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതാണ് ജിയോ ഗ്ലാസ്. ഇതില്‍ നിലവില്‍ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകള്‍ അനുവദിക്കുന്നു. ത്രീഡി ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതാണ് ജിയോ ഗ്ലാസ്.
'ഉപയോക്താക്കള്‍ക്ക് ശരിക്കും അര്‍ത്ഥവത്തായ ആഴത്തിലുള്ള അനുഭവം നല്‍കുന്നതിന് മികച്ച മിക്‌സഡ് റിയാലിറ്റി സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യയാണ് ജിയോ ഗ്ലാസിന്റേത്' റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരണ്‍ തോമസ് പറയുന്നു. 'ഉപയോക്താക്കള്‍ക്ക് ശരിക്കും അര്‍ത്ഥവത്തായ ആഴത്തിലുള്ള അനുഭവം നല്‍കുന്നതിന് മികച്ച മിക്‌സഡ് റിയാലിറ്റി സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യയാണ് ജിയോ ഗ്ലാസിന്റേത്' റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരണ്‍ തോമസ് പറയുന്നു.
 
Other News in this category

 
 




 
Close Window