Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
ബിസിനസ്‌
  Add your Comment comment
വിദേശ മലയാളികള്‍ക്ക് നാട്ടിലെ ഭൂമി പവര്‍ ഓഫ് അറ്റോണി നല്‍കി അനന്തരാവകാശം നടപ്പിലാക്കാം
Reporter
സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് വിദേശ ഇന്ത്യക്കാരന് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെയിരുന്നാല്‍ സഹോദരങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി, അവരുടെ അനന്തരാവകാശം നടപ്പിലാക്കാം. ജന്മഭൂമി വിറ്റു കിട്ടിയ തുക 10 ലക്ഷം അമേരിക്കന്‍ ഡോളറിന് മുകളില്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് എന്‍ ആര്‍ ഓ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. മാതാപിതാക്കള്‍ക്ക് തങ്ങളുടെ സ്വത്ത്, വിദേശ ഇന്ത്യക്കാരായ മക്കളുടെ പേരില്‍ ഇഷ്ടദാനം (ഗിഫ്റ്റ് ഡീഡ്) ആയി നല്‍കാന്‍ സാധിക്കും.
 
Other News in this category

 
 




 
Close Window