Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: 5000 കോടി വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി
Reporter

5000 കോടി രൂപ കടമെടുക്കാനാണ് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. അടുത്ത മാസം മുതല്‍ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. കേരളം ?ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ഞെരുക്കുകയാണെന്നാണ് മന്ത്രിസഭാ യോ?ഗത്തില്‍ മന്ത്രി പറഞ്ഞത്. പൊ?തു?വി?പ?ണി?യി?ല്‍?നി?ന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window