Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
Teens Corner
  Add your Comment comment
ശബരിമലയില്‍ സിനിമാ ഷൂട്ടിങ്: വിവാദം ആരംഭിച്ചു; സംവിധായകന്‍ കോടതിയെ സമീപിച്ചു
Text By: UK Malayalam Pathram
ശബരിമലയില്‍ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. പ്രസിഡന്റിനെ അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. നേരത്തെ വനംവകുപ്പ് ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് നടപടിക്കെതിരെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതുകൂല ഉത്തരവ് ലഭിച്ചില്ല. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നിഷേധിച്ചത്.
 
Other News in this category

 
 




 
Close Window