Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 05th Oct 2026
 
 
Teens Corner
  Add your Comment comment
യുകെയിലെ ക്രോയ്‌ഡോണില്‍ ഭക്തി സംഗീത സന്ധ്യ: സംഗീത പരിപാടി ഒക്ടോബര്‍ 4 ഞായറാഴ്ച
Text By: UK Malayalam Pathram
യുകെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംഘാടകരായ 5 Star Events ന്റെ ആഭിമുഖ്യത്തില്‍, ഓടക്കുഴല്‍ മാന്ത്രികന്‍ രാജേഷ് ചേര്‍ത്തല നയിക്കുന്ന ഭക്തി സംഗീത സന്ധ്യ ക്രോയ്‌ഡോണില്‍ അരങ്ങേറുന്നു. 'BHAJANS SANDHYA with RAJESH CHERTHALA - UK Tour 2026' എന്ന സംഗീത പരിപാടി ഒക്ടോബര്‍ 4 ഞായറാഴ്ച ക്രോയ്‌ഡോണ്‍ ട്രിനിറ്റി സ്‌കൂളില്‍ വെച്ചാണ് നടക്കുക.

ഫ്‌ലൂട്ടില്‍ തീര്‍ക്കുന്ന ഭക്തിയുടെ ദിവ്യാനുഭൂതിയുമായി രാജേഷ് ചേര്‍ത്തലയും ഒന്‍പത് അംഗ സംഘവും ഒരുക്കുന്ന ഈ സന്ധ്യ യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും: 07405 513236, 07949 717228, 07753 110042, 07917 361127
 
Other News in this category

 
 




 
Close Window