Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
Teens Corner
  Add your Comment comment
സ്വന്തം ഭാര്യയോടൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ പോണ്‍ വെബ് സൈറ്റുകള്‍ക്ക് വിറ്റു: ഭര്‍ത്താവിനെതിരേ പരാതി നല്‍കി കൊല്ലം സ്വദേശിനിയായ യുവതി
Text By: UK Malayalam Pathram
കിടപ്പറ ദൃശ്യം ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റതായി പരാതിയുമായി യുവതി. കൊല്ലം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. തനിക്ക് കാണാന്‍ എന്ന പേരില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. കൗണ്‍സിലിം?ഗിന് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. പങ്കാളികളെ കൈമാറുന്ന ?ഗ്രൂപ്പുകളിലെ അം?ഗമാണ് യുവാവ്. ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ നിന്നും ആവശ്യമുണ്ടായതായും യുവതി പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കിയെന്നും കുട്ടികളുടെ മുന്നില്‍വച്ചും ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചുവെന്നും യുവതി പറഞ്ഞു.
 
Other News in this category

 
 




 
Close Window