Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 22nd Nov 2026
 
 
Teens Corner
  Add your Comment comment
അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒരു പവന് 360 രൂപ കുറഞ്ഞ് 91720 രൂപയായി
Text By: UK Malayalam Pathram
ഒരുഗ്രാമിന് 11,565 രൂപയാണ് ഇന്നത്തെ വില. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്.
രണ്ടാഴ്ചയ്ക്കിടെ പവന് 15,000 രൂപയുടെ ഇടിവുണ്ടായി. 2025ന് ശേഷമാണ് സ്വര്‍ണവില ഇത്തരത്തില്‍ വലിയ തോതില്‍ താഴുന്നത്. കഴിഞ്ഞ ദിവസം പവന് 92,080 രൂപയും ഗ്രാമിന് 11,510 രൂപയുമായിരുന്നു വിപണി വില.
വെള്ളിയാഴ്ച മാത്രം പവന് 3,760 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92,080 രൂപയായി താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് ആകെ 8,840 രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വര്‍ണവിലയിലെ തുടര്‍ച്ചയായ ഈ തകര്‍ച്ച വിപണിയില്‍ വലിയ ശ്രദ്ധ നേടുകയാണ്.
 
Other News in this category

 
 




 
Close Window