Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 03rd Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഹിമാലയത്തിലെ വെള്ളം തീര്‍ഥ ജലമെന്ന പേരില്‍ കുപ്പിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു
reporter
ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കു ശേഷം പതഞ്ജലി അവതരിപ്പിക്കുന്നതു കുപ്പിവെള്ളമാണ്. ദിവ്യജല്‍ എന്നു പേരിട്ടിരിക്കുന്ന ഈ വെള്ളം ഹിമാലയന്‍ മലയിടുക്കില്‍ നിന്നു ശേഖരിക്കുന്നതാണ് എന്നു പതാഞ്ജലി അവകാശപ്പെടുന്നു. ദീപാവലിക്ക് ഉത്തരേന്ത്യന്‍ വിപണിയില്‍ ദിവ്യജലം എത്തിക്കാനാണു രാംദേവിന്റെ പദ്ധതി.

കുറഞ്ഞ വിലയിലായിരിക്കും വെള്ളം എത്തിക്കുന്നത് എന്നു പതഞ്ജലി വക്താവ് അറിയിച്ചു. എന്നാല്‍ എത്രയായിരിക്കും വില എന്നു വ്യതമാക്കിട്ടില്ല. അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യമെമ്പാടും ദിവ്യജല്‍ ലഭിക്കും എന്നു വക്താവ് അറിയിച്ചു. ഹരിദ്വാറിലേയും ലക്‌നൗവിലേയും ഫാക്ടറികളില്‍ നിന്നാണു വെള്ളം കുപ്പിയില്‍ നിറക്കുക.
 
Other News in this category

 
 




 
Close Window