Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്
reporter

ന്യൂഡല്‍ഹി: ആധാര്‍, പാന്‍കാര്‍ഡ് ലിങ്കു ചെയ്യുന്നതിനായി പുതിയ സംവിധാനം ആദായ നികുതി വകുപ്പ് ഏര്‍പ്പെടുത്തി. ആദായ നികുതി റിട്ടേണിനായി വെബ്‌സൈറ്റിലാണ് ഇതാനായി പുതിയ ലിങ്ക് ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.

യു.ഐ.ഡി.ഐയുടെ വെരിഫിക്കേഷന് ശേഷമാവും ആധാറും നമ്പര്‍ സ്ഥിരീകരിക്കുക. ഒ.ടി.പി ഉപയോഗിച്ചാവും യു.ഐ.ഡി.എ.ഐ വെരിഫിക്കേഷന്‍ നടത്തുക. ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്കും ഇ-മെയില്‍ ഐ.ഡിയിലേക്കും ഒ.ടി.പി നമ്പര്‍ അയക്കും.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നേരത്തെ ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നതിന് പുതിയ ലിങ്ക് തുടങ്ങിയത്.

 
Other News in this category

 
 




 
Close Window