Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
എത്തിസലാത്ത് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരവധി ഓഫറുകള്‍
reporter
എത്തിസലാത്ത് എയര്‍ലൈന്‍സ് യാത്രികര്‍ക്ക് വീഡിയോ ചാറ്റ്, ഇന്റര്‍നെറ്റ് കോളിങ് തുടങ്ങിയവയക്ക് ഇളവ് ലഭിക്കും. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ഇലൈഫ് ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോതാക്കള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഇ ലൈഫനായുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: ഈ പ്ലാന്‍ ഇലൈഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച എല്ലാ ഉത്പനങ്ങളിലും ഈ സേവനം ലഭിക്കും. 100 ദിര്‍ഹത്തിന്റെ ഈ പ്ലാനില്‍ വൈഫൈയില്‍ നിന്ന് ആപ്പുകള്‍ വഴിയുള്ള വോയ്‌സ്, വീഡിയോ കോളിംഗ് എന്നിവ ലഭിക്കും. പ്രവാസികള്‍ക്ക് ഇതു വഴി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ'ങല, ആഛഠകങ എന്നീ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഈ രണ്ട് ഓഫറുകളും ലഭ്യമാകുക.സമീപകാലത്ത് യുഎഇയില്‍ സ്‌കൈപ്പ് അടക്കമുള്ള പല സേവനങ്ങളും നിരോധിച്ചിരുന്നു. മൊബൈലിനുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: മൊബൈല്‍ ഡാറ്റ പ്ലാന്‍ വഴിയായി നിശ്ചിത രൂപയ്ക്കു പ്രതിമാസം ചാര്‍ജ് ചെയ്താല്‍ ആപ്പുകള്‍ ഉപയോഗിച്ച് വോയ്‌സ്, വീഡിയോ കോള്‍ എന്നിവ നടത്താന്‍ സാധിക്കും. 50 ദിര്‍ഹത്തിന്റെ പ്ലാനാണ് ഇത്. എത്തിസലാത്ത് മൊബൈല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും, ഇലൈഫ് സേവനം ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം.
 
Other News in this category

 
 




 
Close Window