|
ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനിലെ ചു ഹി എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ജപ്പാന്റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്ന മദ്യമാണ് ഇതില്‍ ലഹരിക്കായി ചേര്‍ക്കുന്നത്. പഴങ്ങളുടെ ഫ്‌ലേവറുകള്‍ അടങ്ങിയ വെള്ളവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവയൊക്കെയാണ് ചേര്‍ക്കുന്നത്.
കോളയ്ക്ക് സമാനമായ ടിന്നിലാണ് പാനീയം ലഭിക്കുക. മബന്ന് മുതല്‍ ഒന്‍പത് വരെയാണ് ഇതില്‍ ആല്‍ക്കഹോള്‍ കണ്ടെന്റ്. സ്‌ട്രോബറി, കിവി, പീച്ച്, മുന്തിരി എന്നീ ഫ്‌ളേവറുകളിലാണ് ഇത് ലഭിക്കുന്നത്. ജപ്പാനിലെ ചൂ ഹിക്ക് സ്ത്രീകള്‍ക്ക് പ്രിയങ്കരമായ ഒന്നാണ്.
ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനിലെ ചു ഹി എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ജപ്പാന്റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്ന മദ്യമാണ് ഇതില്‍ ലഹരിക്കായി ചേര്‍ക്കുന്നത്. പഴങ്ങളുടെ ഫ്‌ലേവറുകള്‍ അടങ്ങിയ വെള്ളവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവയൊക്കെയാണ് ചേര്‍ക്കുന്നത്. |