Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.877 INR
ukmalayalampathram.com
Sun 13th Sep 2026
 
 
പാചകം
  Add your Comment comment
വ്യത്യസ്തമായി മുട്ടക്കറി: FISH MOLLY രുചിയില്‍
Reporter
മുട്ട - മൂന്ന്

വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂണ്‍

കടുക് - അര ചെറിയ സ്പൂണ്‍

ഉലുവ - അര ചെറിയ സ്പൂണ്‍

ഇഞ്ചി - ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
പച്ചമുളക് ഒന്ന്
സവാള ഒന്ന്
കറിവേപ്പില ഒരു തണ്ട്

പച്ചമുളക് - രണ്ട്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

സവാള - രണ്ട്, പൊടിയായി അരിഞ്ഞത്

മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍


തക്കാളി - ഒന്ന്, അരിഞ്ഞത്

തേങ്ങാപ്പാല്‍ - രണ്ടു കപ്പ്


തയാറാക്കുന്ന വിധം:

ഫ്രൈയിങ് പാനില്‍ അല്‍പം എണ്ണ ചൂടാക്കി ബുള്‍സ്‌ഐ-യ്‌ക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക.ഓരോ ബുള്‍സ്‌ഐ-യുടെയും മുകളില്‍ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. ഇതിേലക്കു സവാള ചേര്‍ത്തു വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. തക്കാളി അരിഞ്ഞതു ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തിളപ്പിക്കുക. ഇതിനു മുകളിലേക്കു മുട്ട ബുള്‍സ്‌ഐ ചെയ്തതു പൊട്ടിപ്പോകാതെ മെല്ലേ വച്ചു വിളമ്പാം.
 
Other News in this category

 
 




 
Close Window